പരസ്പരം  - പ്രണയകവിതകള്‍

പരസ്പരം  

ഇതുവരെആരോരുമറിയാതെഞാനെന്‍റെ
ഇഷ്ടംമനസ്സില്‍കുഴിച്ചുവച്ചു
നീറുന്നഹൃത്തില്‍നിന്നൂറുന്നബാഷ്പമാ
നീര്‍മാതളത്തിനുതീര്‍ത്ഥമായി

ഒരുവാക്കുമിണ്ടുവാന്‍ഏറെ കൊതിച്ചിട്ടും
ഇരുവരുമൊന്നുംപറഞ്ഞതില്ല
ഒരുനോക്കുകാണുവാനേറെമോഹിച്ചിട്ടും
ഇരുവഴിതേടിയകന്നുപോയി

സ്നേഹത്തുരുത്തിന്‍റെവക്കില്‍വച്ചിന്നു നാം
മോഹങ്ങളൊക്കെയുംപങ്കുവച്ചു
പറയാനുമറിയാനുമാശിച്ചതൊക്കെയും
പറവകളായിപറന്നണഞ്ഞു.


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:24-08-2012 10:16:03 PM
Added by :vtsadanandan
വീക്ഷണം:261
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me