തീര്‍ത്ഥയാത്ര
മങ്ങാത്ത കാഴ്ചകളില്‍ മയങ്ങാത്ത
കണ്ണുകളുണ്ടോ...
മയങ്ങാത്ത ലഹരികളില്‍ വീണു
മുങ്ങാത്ത മൌനങ്ങളുണ്ടോ..
ജീവിത വീഥികളില്‍
കാല്‍ച്ചുവടുകള്‍
വിണ്ടുകീറാത്ത യാത്രകളുണ്ടോ..
തീര്‍ത്ഥാടനങ്ങളുണ്ടോ.....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|