വിഷു ദിനം  - തത്ത്വചിന്തകവിതകള്‍

വിഷു ദിനം  

പ്രളയം കഴിഞ്ഞാ വിഷുദിനം വീണ്ടുമെത്തി
പകലും രാവുംഒരുപോലെ
പ്രണയിക്കാൻ കൊന്നയും ചക്കയും മാങ്ങയും
കണിവെള്ളരിയുംനില വിളക്കിനു മുന്നിലൊരുക്കി ആലിലക്കണ്ണനെകണികണ്ടുണരും
മേടമാസപുലരിയിൽ പുത്തൻകോടിയുടുത്തും നാണയം മാറ്റിയും സദ്യയൊരുക്കിയും പൂത്തിരികത്തിച്ചും പുത്തനുണർവിൽ ആഘോഷമായി.

എല്ലാനിറപ്പകിട്ടിലും ശരത്കാലമേഘം മഴയുമായെത്തും
ഒരുക്കിയിട്ട പാടത്തുവീണ്ടും വിത്തു വിതക്കാൻ
പുത്തൻ പ്രതീക്ഷയിൽ കർഷക പുതുമയിലേ കേരളം വീണ്ടും ഉയര്തെഴുനെൽകാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-04-2019 01:42:29 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :