ചെണ്ട - മലയാളകവിതകള്‍

ചെണ്ട 

ചെണ്ട സൂര്യമുരളി

പണ്ടത്തെ ചെണ്ടയിൽ കൊട്ടാൻ
ഒരെ ഒരാൾ മാത്രം.......മാരാർ....
ഇന്നത്തെ ചെണ്ടയെ തല്ലാൻ
വഴിപോക്കരും..പിന്നെ ഞാനും....
കുലത്തോഴിലിൽ കൈയിട്ടു വാരി
കയ്യുക്കുള്ളോർ........
തല്ലുകൊള്ളാൻ വിധിക്കപ്പെട്ട
ചെണ്ടക്കെന്തു ചേദം......
ആരായാലെന്താ.....തല്ലല്ലേ മുഖ്യം.....up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:14-04-2019 11:00:39 PM
Added by :Suryamurali
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me