വായ്ത്താരി
വായ്ത്താരി സൂര്യമുരളി
കാറ്റിലൊഴുകി വരുമൊരു കല്പന
കേട്ടവരൊക്കെ ഓടിക്കൂടി കിണറ്റിൻ
കരയിൽ....
കണ്ടവർ കണ്ടവർ തമ്മിൽ തമ്മിൽ
പിറുപിറുത്തൂ.......
വായ്ത്താരിയിലൂടൊഴുകി വരുമാ...
പത്തു കല്പനകൾ.........
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|