പ്രഭാതം
കതിരണി വയലിന്‍റെ നിറുകയില്‍
കതിരവന്‍ ചുംബിക്കുന്നു...
കറുക തന്‍ ഇളം നാമ്പില്‍
തുളുമ്പുന്നു തുള്ളിമഞ്ഞ്..
വരവായി പുതിയ പ്രഭാതം..
വിടരുന്നു പുതുപൂക്കള്‍.....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|