നിമിഷം - പ്രണയകവിതകള്‍

നിമിഷം 

പാതിവിരിഞ്ഞ പൂക്കളേ..
നിങ്ങളറിഞ്ഞോ കാമുകൻ
വന്ന നിമിഷം..
പനിനീർ ഗന്ധം
പകർന്നു തന്നതും
വാനിൽ ഒഴുകുന്ന
മേഘം പോലെ
ചാരെയണഞ്ഞതും....


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍
തീയതി:16-04-2019 04:57:58 PM
Added by :Shinekumar.A.T
വീക്ഷണം:393
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :