എന്തിനറിയുന്നു? - തത്ത്വചിന്തകവിതകള്‍

എന്തിനറിയുന്നു? 

മനോവേദനയിൽ ഒരു ജനവും സാരഥിയും
ഹൃദയവേദനയിൽ പിടയുന്ന പതിനഞ്ചു-
ദിവസം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനെ
ശസ്ത്രക്രിയക്ക്ആതുരാലയത്തിലെത്തിച്ചപ്പോൾ
മതമറിഞ്ഞു വിറളിപിടിച്ച മതഭ്രാന്തരുടെ
മനോവ്യാപാരം മനുഷ്യത്വത്തിനു്തീകൊളുത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-04-2019 08:23:49 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :