സമദൂരം  - തത്ത്വചിന്തകവിതകള്‍

സമദൂരം  

സമദൂരമെന്നാണയിടുന്നവർ
ഒരുവഴിചെത്തിവാരി
കൂടുതൽ സമദൂരവും
കുറവുസമദൂരവുമായി
സ്വന്തമെന്നതിനെ
ആലിംഗനചെയ്ത-
കറ്റിനിർത്തിയവരെ
സാന്ത്വനപ്പെടുത്താൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-04-2019 01:00:30 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :