പരാജയം - ഇതരഎഴുത്തുകള്‍

പരാജയം 

പാതകൾ മുന്നിൽ നീളുന്നു
പാഴിരുളിൻ കരിമ്പടം വീഴുന്നു
നക്ഷത്രങ്ങൾ ഉറക്കം നടിച്ചു
നിലാവ് മറഞ്ഞു പോയതെങ്ങോ!


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:20-04-2019 04:55:27 PM
Added by :Shinekumar.A.T
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :