ആധിപത്യം
വാഗ്ദാനങ്ങളിൽ
വിഹരിക്കുന്നവർക്കു-
വോട്ടും വാഗ്ദാനം.
നോട്ടിന്റെ നിറം
വോട്ടിന്റെനിറമാക്കി
പണാധിപത്യം.
ജനാധിപത്യം
ജാഗരൂകതയുടെ
പ്രതിഫലനം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|