അലിവില്ലാതെ
രാജ്യരക്ഷക്കായ്
ജീവൻ ബലിയർപ്പിച്ചിട്ടും
ശാപമോക്ഷമില്ലാതെ
സന്യാസിനിയുടെ
കൊലപാതക രാഷ്ട്രീയത്തിൽ
വീരമൃതുവിനെ
അപ്രസക്തമാക്കി
ന്യായം തേടുന്ന രാജ്യസ്നേഹം
മുതലക്കണ്ണീർ പോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|