ആണ്ടറുതികൾ - മലയാളകവിതകള്‍

ആണ്ടറുതികൾ 

ആണ്ടറുതികൾ സൂര്യമുരളി

പുതുവത്സരത്തെ തൊട്ടു തുടങ്ങും
ഉത്സവ രാശികളൊരൊന്നായ്......
മേടത്തിൽ പൂത്തുലയും കർണ്ണികാര
പൂക്കളുമായ് പ്രകൃതി വരുന്നൂ വിഷുവുമായ്
വിഷുവിൻ പുറകെ പൂക്കൂട നിറയെ
പൂക്കളുമായ് പ്രകൃതി വരും...ഓണവുമായ്
പുറകെ ഓടി വരും ഊഞ്ഞാലും കൈകൊട്ടി
കളിയുമായ് ...പ്രകൃതി വരും ആതിരയായ്....



up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:21-04-2019 10:51:22 PM
Added by :Suryamurali
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :