പാദസ്പർശം - മലയാളകവിതകള്‍

പാദസ്പർശം 

പാദസ്പർശം സൂര്യമുരളി

ചവിട്ടു പടികൾ ഏറ്റുവാങ്ങും
പാദസ്പർശം നിഷ്കളങ്കം
തലയിൽ പതിക്കും കാൽ
പാദങ്ങളിൽ സ്ഥാനമാനങ്ങൾക്ക്
വേർതിരിവില്ലത്രേ മർത്ത്യാ.......
എത്ര എത്ര പാദസ്പർശം ഏറ്റു
വാങ്ങീ.......കൽപ്പടികൾ.......
രാഷ്ട്ര പിതാവ് തൊട്ട് .........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:21-04-2019 11:04:07 PM
Added by :Suryamurali
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :