അതിരില്ലാആകാശം - മലയാളകവിതകള്‍

അതിരില്ലാആകാശം 

അതിരില്ലാആകാശം സൂര്യമുരളി

കാണും നാമെല്ലാം ഒരേ നീലാകാശം
ലോകത്തിൻ ഏതു കോണിലെന്നാലും
ഭാഷക്കതീതമാം നാം ശ്വസിക്കും
ഉഛ്വാസ വായുവിനോരെ നിറവും സ്വാദും


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:21-04-2019 11:22:14 PM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :