സ്നേഹഭേദങ്ങൾ - മലയാളകവിതകള്‍

സ്നേഹഭേദങ്ങൾ 

സ്നേഹഭേദങ്ങൾ സൂര്യമുരളി

അമ്മ കുഞ്ഞിനു നൽകും സ്നേഹത്തിൻ
നിറമല്ല മറ്റൊരാൾക്കെന്നറിയുമോ കാലമേ
സ്നഹത്തിൻ നിറഭേദങ്ങളിലൊളിക്കും
വൈരുദ്ധ്യങ്ങൾക്കകലം കാതങ്ങളല്ലോ....
സ്നേഹത്തിൻ ലിപിയില്ലാ ഭാഷക്ക്
ഭാവമുണ്ട് , താളമുണ്ട് , ലയമുണ്ട്......
സ്നഹത്തിൻ താളാത്മക സംഗീതം
അനന്തമന്യാതം....അനിർവചനീയം....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:22-04-2019 12:01:20 AM
Added by :Suryamurali
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me