രക്തസാക്ഷി. - തത്ത്വചിന്തകവിതകള്‍

രക്തസാക്ഷി. 

ബോംബുകൾ പൊട്ടിച്ചവരും
മരിച്ചവരും പരുക്കേറ്റവരും
ആരാധനാലയത്തിലെ കൊലപാതകികൾ
ആരുടെ ദൈവത്തെ ന്യായീകരിക്കാൻ
മനുഷ്യമനസ്സുകളുടെ കിരാതം
മനുഷ്യരെത്തന്നെ നശിപ്പിക്കുന്നു.
വിശ്വാസത്തിന്റെ മുനകൾ
മനുഷ്യരെയില്ലാതാക്കുമ്പോൾ
ദൈവം രക്തസാക്ഷിയാകുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-04-2019 12:51:11 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :