ലോബി
തിരഞ്ഞെടുപ്പിൽ മത്സരിക്കാനും
സമ്മതിദാനത്തിൽ വോട്ടു ചയ്യാനും
വോട്ടു ചെയ്യാതിരിക്കാനും വേണം
അതിരുകളുള്ള ഒരു മാതൃഭൂമി
.
അതിരുകടക്കുന്ന ചൂഷണക്കാർ
അതിരുകടക്കാത്തവർക്കു -
ദുരന്തത്തിന്റെ വിത്തുകൾ
വിതച്ചുവോട്ടുകൾവിലക്കെടുത്തു
സ്വന്തം ഭരണകൂടത്തിനായ്
സഭകളിൽ കവാടങ്ങളുണ്ടാക്കി..
Not connected : |