സംഘർഷഭീതിയിൽ        
    പ്രചാരണത്തിന്റെ അവസാനനിമിഷം 
 പരാജയഭീതിയിലും നിരാശയിലും 
  അതിരുകടന്ന ശുഭപ്രതീക്ഷയിലും 
 പരസ്പരം കടന്നുകയറ്റവും ഏറ്റുമുട്ടലും 
 അക്രമ സ്വഭാവത്തിൽ മൂടുപടം മാറ്റി 
 മറ്റൊരു തെരുവു സംഘർഷത്തിന്
 അഭിപ്രായത്തിന്റെ മർകടമുഷ്ടിയിൽ
 പൊട്ടിച്ചും തകർത്തും ചോരയൊഴുക്കിയും.
 
 
  
 
      
       
            
      
  Not connected :    |