നിർവൃതി  - തത്ത്വചിന്തകവിതകള്‍

നിർവൃതി  

പ്രേമമനശ്വരമാക്കി
പേമാരിയിൽ മഴ മേഘങ്ങൾ
കുളിച്ചിറങ്ങി പ്രകാശ രേണുക്കൾ
അരിച്ചിറങ്ങുംപോലെ
വീണ്ടും ചുടുചുംബനങ്ങളുമായി
അവളുടെ കാർകൂന്തൽ മിനുക്കി
അധരങ്ങളുരുമ്മിയവർ
ആലിംഗനത്തിൽ മുഴുകി.
വികാരനിർവൃതിയിൽ
ആത്മസാക്ഷത്കാരത്തിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2019 07:52:00 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :