സ്വന്തം  - മലയാളകവിതകള്‍

സ്വന്തം  

സ്വന്തം .... സുര്യമുരളി

കാണും സ്വപ്‌നങ്ങൾ മാത്രമാണിന്നു സ്വന്തം
കേൾക്കും സ്നേഹവചനങ്ങൾ പോലും അന്യം
തല ചായ്ക്കും ഭൂമിക്കവകാശി ആയിരുന്നോ നാം...
മനസ്സിൻ ലോക്കറിൽ സൂക്ഷിച്ച വാക്കുകൾ പോലും കൊള്ളയടിക്കും കാലം ....
അപചയം സർവത്ര , പിഴച്ച താളം എവിടെ.....
തളരാതെ ഓടും ജീവിത ഇടനാഴികളിൽ കാലിൻ പേശികൾക്ക് അറപ്പോ പുളിപ്പോ .........


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:25-04-2019 02:49:04 PM
Added by :Suryamurali
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me