തടസ്സം  - തത്ത്വചിന്തകവിതകള്‍

തടസ്സം  

നടപ്പാതകളടച്ചെങ്ങോട്ടെന്നില്ലാതെ
രഹസ്യങ്ങൾ പങ്കുവക്കുന്നവ -
രോർക്കണം തിടുക്കമുള്ളവരും
കടന്നുപോകുന്നുണ്ടീവഴിയിലൂടെ.
എല്ലാവർക്കും വേണ്ടയൊരിടം
ജനബാഹുല്യം നിയന്ത്രിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-04-2019 10:45:02 PM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :