വഴിയടച് - തത്ത്വചിന്തകവിതകള്‍

വഴിയടച് 

മരണമൊരിക്കലും വിളിച്ചു പറയാതെ
ഏല്ലാവർക്കും
ആത്മഹത്യ സ്വയം വിളിച്ചുവരുത്തുന്നതും
കൊലപാതകം മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്നതും
അപകടമരണം വെറുമൊരു നിമിത്തമായും
എല്ലാം ജീവന്റെ വഴിയടക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-04-2019 05:46:30 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :