ഞാന്‍ - ഇതരഎഴുത്തുകള്‍

ഞാന്‍ 

എഴുതാന്‍ തുടങ്ങുമ്പോള്‍
വാക്കുകള്‍ പിടിതരാതെ
വഴി തെറ്റി പോകുന്നു...
നിന്നോടുള്ള അസൂയ
എന്നെ മൂഢനാക്കുന്നു..
ആ തിരിച്ചറിവിന്‍ മുന്നില്‍
ഞാന്‍..
ഞാനല്ലാതാകുന്നു...


up
0
dowm

രചിച്ചത്:ഷൈന്‍ കുമാര്‍
തീയതി:26-04-2019 05:51:36 PM
Added by :Shinekumar.A.T
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :