അവൾ - ഇതരഎഴുത്തുകള്‍

അവൾ 

പനിനീർപ്പൂവായിരുന്നു
അവൾ..
പരിമളം ചൊരിയാൻ
ഒരുങ്ങുകയായിരുന്നു..
ഒരു കരിവണ്ടിൻ
കൂർത്ത നഖമുനകൾ
അവളെ കശക്കിയെറിഞ്ഞു.....


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:26-04-2019 09:28:48 PM
Added by :Shinekumar.A.T
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :