കനവിൽ...... - ഇതരഎഴുത്തുകള്‍

കനവിൽ...... 

നിദ്രയിൽ വിടരും കനവുകൾ
സപ്തവർണ്ണ ശലഭങ്ങളായിതാ....
മൗനങ്ങൾ തന്നാഴക്കടലിലെ
പവിഴക്കൊട്ടാരവാതിൽ തുറന്നു
വരികയായ് പുതുപ്രതീക്ഷകൾ തൻ
മുത്തും, പവിഴവും....
അറിഞ്ഞില്ല ഞാനെൻ
മനം കുളിർത്തതൊന്നുമേ...


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:28-04-2019 11:50:02 AM
Added by :Shinekumar.A.T
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :