അമ്മ
എന്നുമെന്നുമെൻ കാണപ്പെട്ട ദൈവം അമ്മ
വാത്സല്യത്തിന്‍ പ്രതിബിംബമെന്നമ്മ
കണ്ണുനീരിലും പുഞ്ചിരിയോടെ വാഴുന്നോരു
ഭൂമിപുത്രിയല്ലോ അമ്മ
ആശ്വാസത്തിൻ തണൽത്തീരമീയമ്മ.
അമ്മതന്‍ മൂല്യമേറും വാക്കുകൾ
എന്‍ മാർഗ്ഗദീപമായ് തെളിയുന്നു
അമ്മയെ നിത്യം ഞാൻ സ്മരിപ്പൂ ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|