തിരിച്ചറിയാതെ  - തത്ത്വചിന്തകവിതകള്‍

തിരിച്ചറിയാതെ  

തേച്ചുമാച്ചു കളയാൻ
തേവർക്കു കൊടുക്കുന്നതു
നിത്യവും ശീലമായി
സത്യമളക്കാതെ
കൊടുത്തും വാങ്ങിയും
ലാഭവും നഷ്ടവും
കുട്ടിയും കിഴിച്ചും
നിത്യജീവിതത്തിൽ
നല്ലതും ചീത്തയും
തലയിൽ കയറാതെയും
തിരിച്ചറിയാതെയും
എല്ലാം വഴിപാടുപോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-04-2019 05:26:14 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :