കടൽ - ഇതരഎഴുത്തുകള്‍

കടൽ 

നീലക്കടലേ
നീയൊരു സുന്ദരി
നിത്യ നിരാമയി
മൂക രഹസ്യങ്ങൾ തൻ
രത്നാകരം നീ
നിന്റെ ഉന്മാദ ലഹരിയിൽ
ഞാൻ നിത്യ വിസ്മയ നേത്രനായ്
ഈ ജന്മം മുഴുവൻ നിൽപ്പൂ


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:28-04-2019 10:18:25 PM
Added by :Shinekumar.A.T
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :