നൂറ്റൊന്ന് - ഇതരഎഴുത്തുകള്‍

നൂറ്റൊന്ന് 

കാവ്യ ദലങ്ങൾ കൈരളീ
നൂറ്റൊന്നു സമർപ്പിച്ചു ഞാൻ
നിൻ സോപാന പടവിങ്കൽ
പിൻവാങ്ങുന്നു സപ്രണാമം!


up
0
dowm

രചിച്ചത്:ഷൈൻകുമാർ |
തീയതി:28-04-2019 10:23:46 PM
Added by :Shinekumar.A.T
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :