ക്യാന്റിനില്‍ നിന്നൊരു കവിത
പ്ലേറ്റില്‍ മയങ്ങും
പൊറോട്ടയെ ചുംബിക്കും ഈച്ചയെ
സ്ക്രീനിന്റ്റെ പിന്നില്‍ കിലുങ്ങുന്ന
കിന്നാര വാക്കിന്നിടയില്‍
വിതുമ്പും കിതപ്പിനെ
മേശയ്ക്കു കാവലാളായൊരു
മാന്യന്റ്റെ സംശയ ദൃഷ്ടിയെ
ഒക്കെ മറന്നു ഞാന്‍ ഈ
കടുംചായ ഊതിയാറ്റി ക്കുടി -
ച്ഛസ്തിത്വ ദുഃഖം മറക്കട്ടെ (മറയ്ക്കട്ടെ) !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|