വിചിത്രം  - തത്ത്വചിന്തകവിതകള്‍

വിചിത്രം  

എതിരാളികളുടെ മണ്മറഞ്ഞു പോയ
നേതാക്കന്മാരെ പുകഴ്ത്തിയും പൂജിച്ചും
കപടഭക്തന്മാർ ആൾദൈവങ്ങളായി
രാഷ്ട്രീയ രഥയാത്ര നടത്തി മുഖ്യനും
പ്രധാനനുമൊക്കെയാകാൻ
വിചിത്രമീ ശാസ്ത്രഭാരതം
വിചിത്രമിവിടത്തെ അഭ്യസ്തവിദ്യർ
ജനാധിപത്യം വഴിപാടാക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-05-2019 04:50:02 PM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :