കരിഞ്ഞ സ്വപ്നങ്ങൾ - മലയാളകവിതകള്‍

കരിഞ്ഞ സ്വപ്നങ്ങൾ 

മൂന്ന് കല്ല് വെച്ച് അടുപ്പുണ്ടാക്കി.തേച്ചുമിനുക്കിയ കലം വെച്ചതിൽ കുന്നോളം സ്വപ്നങ്ങളും കടലോളം മോഹങ്ങളുമിട്ട് അടച്ചു വെച്ചു. വെള്ളം ഒഴിക്കാൻ മറന്നത് കൊണ്ടൊ, തീയേറിയത് കൊണ്ടൊ എന്താണെന്നറിയില്ല ഒക്കെ കരിഞ്ഞ് പോയിരുന്നു.


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:02-05-2019 03:26:55 PM
Added by :Rajeena Rahman.E
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me