കരിഞ്ഞ സ്വപ്നങ്ങൾമൂന്ന് കല്ല് വെച്ച് അടുപ്പുണ്ടാക്കി.തേച്ചുമിനുക്കിയ കലം വെച്ചതിൽ കുന്നോളം സ്വപ്നങ്ങളും കടലോളം മോഹങ്ങളുമിട്ട് അടച്ചു വെച്ചു. വെള്ളം ഒഴിക്കാൻ മറന്നത് കൊണ്ടൊ, തീയേറിയത് കൊണ്ടൊ എന്താണെന്നറിയില്ല ഒക്കെ കരിഞ്ഞ് പോയിരുന്നു.
രചിച്ചത്:Rajeena Rahman.E |
കൂട്ടുകാര്‍ക്കും കാണാന്‍ |