കരുണ  - തത്ത്വചിന്തകവിതകള്‍

കരുണ  

കരുണതന്‍ മഴയായ് പെയ്തിറങ്ങും
ദൈവസ്നേഹം മഹോന്നതം
വഴിയായ്‌ ജീവനായ് ശാശ്വത സത്യമായ്
പ്രപഞ്ചം നിറയും ചൈതന്യം .


up
0
dowm

രചിച്ചത്:ജീവി
തീയതി:06-09-2012 02:40:39 PM
Added by :Georgekutty
വീക്ഷണം:368
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :