കലശം - തത്ത്വചിന്തകവിതകള്‍

കലശം 

ശുദ്ധികലശങ്ങൾക്കുപണവും ദ്രവ്യങ്ങളും
കൊടുക്കുന്നവർ തന്നെയശുദ്ധരെന്നു
തന്ത്രങ്ങൾമെനയുന്ന പൂജകൾ
‘ശുദ്ധന്മാരുടെ’ തിരുവെഴുത്തുകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-05-2019 09:20:08 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :