മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തലച്ചോർ
കുക്കറിൽ വെച്ച് വേവിച്ച -
തലച്ചോർ പാതി ചെളിയും
പാതി കരിയുമായിരുന്നു.
ദിവസത്തിന്റെ പകുതി
അടുക്കളയിലും പകുതി
പാടത്തും ആയതു കൊണ്ടാവാം.
തലച്ചോറിനും ബുദ്ധിയുദിച്ചു.
0
രചിച്ചത്:Rajeena Rahman.E
തീയതി:02-05-2019 08:30:01 PM
Added by :
Rajeena Rahman.E
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :