മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴ
മഴക്കാറുമൂടുമ്പോൾ,
കരയുമെൻ ഓർമകളെ..,
മഴ പെയ്തു തീരുമ്പോൾ,
പൊഴിയുമെൻ കനവുകളെ ....
ഞാനോടിത്തീർന്ന പകലുകളെ ...
ഞാൻ നീന്തി കടന്ന കടലുകളെ ....
കണ്ണീരിൻ നനവുള്ള,
പ്രണയത്തിൻ വഴികളെ ....
0
രചിച്ചത്:Rajeena Rahman.E
തീയതി:02-05-2019 09:45:09 PM
Added by :
Rajeena Rahman.E
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :