മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മുന്നറിയിപ്പ്
രാവിലെ കണ്ട മഴക്കാറു മാഞ്ഞപ്പോൾ
ചൂടിന്റെ തിമിരത്തിൽ വിയർത്തുകുളിച്ചു
മുന്നറിയിപ്പുകളെല്ലാം തെറ്റിയും ശപിച്ചും
വൈദ്യുതിയില്ലാതെ കാറ്റാടി യന്ത്രവും
നിശ്ചലമായി, നീണ്ട നിശബ്ദതയിൽ.
0
രചിച്ചത്:മോഹൻ
തീയതി:02-05-2019 10:21:37 PM
Added by :
Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :