ഇന്ന്
ഇന്നലെയിനിയും തിരിച്ചുവരാതെ കടന്നുപോയി
ഇന്നുമാത്രമിപ്പോൾ മനസ്സിന്റെയുള്ളിൽ ഉയരുന്നു
പിന്നെന്തിനു വെറുതെ മനസ്സുപുകച്ചുജീവിക്കാതെ.
നാളത്തേക്കുമാറ്റിയാൽ നഷ്ടവും പറഞ്ഞു ജീവിക്കാം
ഇന്നിന്റെ മഹത്വത്തിൽഅല്പമാഘോഷിക്കാം
നാളത്തെ നിമിഷങ്ങളേതെന്നുചിന്തിക്കാതെ.
Not connected : |