ഒത്തുതീർപ്
തൊഴിലാളിയും ഉടമയും
കുടിയേറുന്ന ആധുനികലോകത്തിൽ
പരസ്പരം ആശ്രയിക്കുന്ന കമ്പോളങ്ങൾ
വിലപേശലിന്റെ കണക്കുകൂട്ടലിൽ.
ഉല്പാദനത്തിന്റെ കണ്ണികൾ മത്സരിച്ചു
സമയം മിനക്കെടുത്താതെ ഒത്തുതീർപ്പിൽ.
സമയത്തിന്റെ ഇരുവശങ്ങളായി
ലാഭവും നഷ്ടവും വിപണിയിൽ.
Not connected : |