കത്തികൾ  - തത്ത്വചിന്തകവിതകള്‍

കത്തികൾ  

അക്രമങ്ങളും യുദ്ധങ്ങളും കൊലപാതകങ്ങളും പാടി പുകഴ്ത്തി
സഹസ്രാബ്ധങ്ങളായി തേച്ചുമിനുക്കിയ സിദ്ധാന്തങ്ങൾ
ഒന്നും തിരിയാതെ ആരും മനസ്സിലിണങ്ങാതെ പുത്തൻ
കലാപങ്ങൾ ദിവസേന ആരെയും ഭയക്കാതെയും
മടിക്കാതെയും രക്തത്തിന്റെ മണമുള്ള കത്തികളിൽ
പ്രണയത്തിനും ലിംഗത്തിനും പരിധിയില്ലാതെയെല്ലാവരും.
up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-05-2019 06:23:43 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me