കൊടുംകാറ്റിലെ തിരച്ചിൽ  - തത്ത്വചിന്തകവിതകള്‍

കൊടുംകാറ്റിലെ തിരച്ചിൽ  

കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒഡിഷയിൽ
അന്ന് കേരളത്തിൽ ഉരുളുപൊട്ടലും
പിന്നെ ദിവസങ്ങളോളം പെരുമഴയും
ഒഡിഷക്കു കിട്ടിയതേതെത്ര?
ഒരുദിവസത്തിനകം 1000 കോടി
പിന്നെയൊരു സന്ദർശനവും
കേരളത്തിന് കിട്ടിയതെത്ര?
കേന്ദ്രമന്ത്രിമാരൊഴുകി
ഒരുമാസത്തിനകം
പിന്നെയൊരു 100 കോടി
തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലല്ലോ
കരുണയൊഴുകാതെ പറ്റില്ലല്ലോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-05-2019 06:08:58 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :