പ്രതിഫലനം  - തത്ത്വചിന്തകവിതകള്‍

പ്രതിഫലനം  

ലഹരിയും
മധുരവും
വേദനയും
സന്തോഷവും
സംഗീതത്തിൻ
കൈവഴികൾ
മനസ്സിന്റെ
അടിത്തട്ടിൽ
ഊറിവരും
കാണികയായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-05-2019 10:58:08 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :