വാൾമുനയിൽ  - തത്ത്വചിന്തകവിതകള്‍

വാൾമുനയിൽ  

അഭയാർഥിയും
പ്രവാസിയും
ഒരുപോലെ
സാഹചര്യം
മിനുക്കിയ
വാൾമുനയിൽ
പുതിയൊരു
കടമ്പയിൽ.

പിടിച്ചതും
പിടിക്കാത്തതും
അറിഞ്ഞതും
അറിയാത്തതും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-05-2019 10:46:08 PM
Added by :Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :