വിനോദം!! - തത്ത്വചിന്തകവിതകള്‍

വിനോദം!! 

ജന്മമെടുക്കാനാവകാശമില്ലാത്ത മനുഷ്യൻ
ജന്മമെടുത്തു പരിഹാരമുണ്ടാക്കി ഇന്നതു-
തെരുവിലും വീട്ടിലും മാനവവിനോദമായി.

വീട്ടിലും നാട്ടിലും വെല്ലുവിളികൾ
കത്തിച്ചും കരിച്ചും തെരുവുയുദ്ധങ്ങൾ
ഒടുങ്ങാത്ത പകയിൽ ഒടുങ്ങുന്നവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-05-2019 08:22:57 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :