സ്നേഹനിലാവിതാ

സ്നേഹനിലാവിതാ"റംസാൻ" 

സ്നേഹനിലാവിതാ"റംസാൻ"

മഗ് രിബ് ബാങ്കുവിളികൾ നിറയുo മരുഭൂമിതൻ
ചൂടു കാറ്റിൽ കുളിർമേഘങ്ങൾ നിറയുന്നു.
ഇനിയുമേറെ ക്ഷമയോടെ ദൂരങ്ങൾ താണ്ടണം
പ്രതീക്ഷതൻ ചന്ദ്രകല മന്ദസ്മിതംതൂകവേ
താരപഥങ്ങൾ പൂത്തോട്ടമാകുന്നു.
ഹൃദയങ്ങളിൽ തുടികൊട്ടട്ടെ റംസാൻ


മുഹമ്മദ് നബിതൻ തിരു:അറിയിപ്പുകൾ
ജീവിത വഴികൾ നിറയ്ക്കും "സ്നേഹനിലാവിതാ".
സ്പര്‍ധകൾ വെടിഞ്ഞു൦ ,പൈദാഹമറിഞ്ഞു പ്രാർത്ഥിക്കണം.
വരദുഖമറിഞ്ഞു സകാത്തും നൽകണം.
സ്‌നേഹിതരോടൊത്തു ഇഫ്താർ കൂടണം.
ഹൃദയങ്ങളിൽ എന്നും തുടികൊട്ടട്ടെ റംസാൻ.


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-05-2019 12:22:31 AM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me