വ്യക്തിഹത്യ.
മരിച്ചുപോയവരുടെ വ്യക്തി ഹത്യനടത്തുന്ന മഹാവാഗ്മി
പൂർവികരെ പൂജിച്ചും സ്നാനംചെയ്തും ചന്ദനകുറിയിട്ടും
കാവിയിലും രുദ്രാക്ഷത്തിലും വിലസുന്നതിൽ എന്തർത്ഥം,
ഏഴു കടലിൽ ബലിതർപ്പണം ചെയ്താലും തീരാത്ത പാപം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|