നിഴല്‍  - തത്ത്വചിന്തകവിതകള്‍

നിഴല്‍  

ഭയം മണക്കുന്ന
ഈ വന്യവിജനതയില്‍
എന്നോടൊപ്പം നടക്കുന്നതാരാണ്..?
തിരിഞ്ഞാരുമില്ലെന്നോര്‍ക്കുമ്പോള്‍
എന്നോടൊപ്പം തിരിഞ്ഞുനോക്കിയതാരാണ്..?
ഇരുളിന്റെ കരിമ്പടം മൂടി
എന്റെ ഇടങ്ങളില്‍
കൂട്ടിന്റെകൈത്തിരി നീട്ടുന്നതാരാണ്..?


up
0
dowm

രചിച്ചത്:
തീയതി:06-09-2012 04:57:07 PM
Added by :Mujeebur Rahuman
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :