പുണ്യം  - മലയാളകവിതകള്‍

പുണ്യം  

പുണ്യം സുര്യമുരളി

ദാനമായ് നല്കിയൊരാ മനസ്സിൽ കുറിച്ചിട്ട
സ്നേഹ സമ്മാനമോ................ പുണ്യം ......
നയനങ്ങൾ ഈറനണിയാതെ കാത്തൊരു
കാവൽ മാലാഖയോ പുണ്യം.......
മറക്കില്ലൊരിക്കലും നിൻ പ്രേമാർദ്ര............ കീർത്തനം
ഉറക്കത്തിൽ പോലുമെൻ .......പൊന്നെ.....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:09-05-2019 11:12:51 AM
Added by :Suryamurali
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me